ഇന്ത്യയിലല്ലാതെ ലോകത്ത് ഒരു രാജ്യത്തും ആ രാജ്യത്തിന്റെ രാഷ്ട്രനിർമാണത്തിനായി ജീവിതം സമർപ്പിച്ച മനുഷ്യനെ കൊലചെയ്ത കക്ഷികൾ രാജ്യം ഭരിക്കുന്നുണ്ടാകില്ല.

രക്തസാക്ഷിയായി മുക്കാൽനൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തെ ഏറ്റവും സജീവചൈതന്യമായി, സൂര്യതേജസ്സോടെ മഹാത്മജി ജീവിക്കുന്നു. നാഥുറാം വിനായക് ഗോഡ്‌സെയുടെയോ കൂട്ടാളികളുടെയോ തോക്കുകൾക്ക്, അവർ പ്രതിനിധാനംചെയ്യുന്ന…