പ്രകൃതി സംരക്ഷിച്ചാൽ നമുക്കും ജീവിക്കാം.

പ്രകൃതിയെ വികൃതമായി ഉപയോഗിക്കുന്നതിന്റെ നിരന്തരമായ പരിണിത അവസ്ഥകളെ ലോകം ആവർത്തിച്ച് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഓരോ വാർത്തയും ഏറെ അകലെയും, മറ്റുള്ളവരെയും…